നിണമണിഞ്ഞ ഇതിഹാസതിന്റെ,താളുകളില്എഴുതി ചേര്ത്തൊരധ്യായം –അതാണെന്,
കണ്കോണുകളില് അലസമായൊഴുകുന്ന; രക്തത്തുള്ളികള്.
ഗുരുവാം ചരിത്രം അഭ്യസിപ്പിച്ചൊരധ്യായം;
നിണമണിഞ്ഞ കരങ്ങള്
കയ്യിലൊതുക്കുന്നുയുഗങള് തന്റെ ചെങ്കോല്രക്തക്കറയേകിയൊരു ഗഗനം
അതിന് ക്ഷീരമായൊഴുകുന്നു രുധിരംഇതിഹാസത്തിന് ഭാഷ്യം;
മനുജന് തന് രണഘോഷങള്.
ശിഷ്യനാം മര്ത്യര് കേട്ടു പരിചയിചൊരധ്യായംരക്തം
ഇറ്റിറ്റു വീഴും രണത്തിനധ്യാ
യങള്ഗുരുവിന് അധ്യായങളേറേമനസ്സിന് തീചൂളയില്
പടിചെടുത്തൊരു പാഠം-
നിണമണിഞ്ഞ കരണങള്കാലത്തിന് പാദങ്ങള്അലങ്കോലമാക്കുന്നു മനസ്സിന് വേഗത്തേവേഗമേറിയ മനസ്സു;
കയ്യിലൊതുക്കിയവന് പോകുന്നു നിശ്ഃചലമാം ഹ്രിത്തിലേക്കു.
അന്തമില്ലാത്തൊരധ്യായം എഴുതിചേര്ക്കുന്നു
കാലത്തിന് ഇതിഹാസങളില്നിണമണിഞ്ഞ കരങള്അതിലെ മായാഗന്ധംഭ്രാന്തനാക്കുന്നു ;
മ്രിഗതുല്യനാക്കുന്നു മനുഷകുലത്തെ
സഖേ! എന്തിനീ പരാക്രമം?
നിണമണിഞ കരങളില്പുണ്യാസ്രുക്കള് പൊഴിക്കാനായി വരുന്നു
കാലംമാറോടണചു ചേര്ക്കൂ
പ്രകാശമേകും അധ്യായത്തെ.........
എന്നു…സ്വന്തം
Sunday, February 17, 2008
Subscribe to:
Post Comments (Atom)
1 comment:
nice poem
Post a Comment